0496 2550250 info@rahmaniyya.com

READ INSTRUCTIONS

  • നിര്‍ദേശങ്ങളും പ്രൊസ്‌പെക്ട്‌സും വായിച്ച് മനസ്സിലാക്കിയതിന് ശേഷം അപേക്ഷിക്കുക.
  • എസ്.എസ്.എല്‍.സി കഴിഞ്ഞ ആൺകുട്ടികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
  • ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ മാത്രം അപേക്ഷ പൂരിപ്പിക്കുക.
  • വിദ്യാര്‍ത്ഥിയുടെ പാസ്‌പോർട്ട് സൈസ്‌ഫോട്ടോ (100 KB കവിയാത്ത) യുടെ സോഫ്റ്റ് കോപ്പി കരുതുക.
  • വിദ്യാര്‍ത്ഥിയുടെ പേര്, വീട്ട് പേര്, പിതാവിന്റെ പേര്, പിതാവിന്റെ ജോലി, ജനന തിയ്യതി, സ്ഥലം, പോസ്റ്റ്, വഴി, പിന്‍കോഡ്, ജില്ല, രക്ഷിതാവിന്റെ പേര്, രക്ഷിതാവുമായുളള ബന്ധം, രക്ഷിതാവിന്റെ അഡ്രസ്സ് (സ്ഥലം, പോസ്റ്റ്, വഴി, പിന്‍കോഡ്, ജില്ല), വിദ്യാര്‍ത്ഥിയുടെ ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, വാട്‌സാപ്പ് നമ്പര്‍, പഠിച്ച സ്‌കൂളിന്റെ പേര്, എസ്.എസ്.എല്‍.സി രജിസ്റ്റര്‍ നമ്പര്‍, പൂര്‍ത്തിയാക്കിയ വര്‍ഷം, പഠിച്ച മദ്‌റസയുടെ പേര്, അവസാനമായി പഠിച്ച ക്ലാസ് എന്നിവ അറിഞ്ഞിരിക്കേണ്ടതാണ്.
  • നിങ്ങള്‍ (ഖുര്‍ആന്‍ പൂര്‍ണമായും മനപ്പാഠമാക്കിയ) ഹാഫിള് ആണെങ്കില്‍ റഹ്മാനിയ്യക്ക് കീഴിലുളള ഹാഫിളീങ്ങള്‍ക്ക് ദൗറസൗകര്യത്തോടെ റഹ്മാനി കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുവരാണെങ്കില്‍ Are you Hafiz എന്ന കോളത്തില്‍ Yes നല്‍കി നിങ്ങള്‍ ഹിഫ്‌ള് പഠിച്ച സ്ഥാപനത്തിന്റെ പേര് നല്‍കുക.
  • ചേരാന്‍ ഉദ്ദേശിക്കുന്ന കോഴ്‌സ് : റഹ്മാനി കോഴ്‌സിന്റെ ഏത് കോഴ്‌സിലേക്കാണ് ചേരാന്‍ ഉദ്ദേശിക്കുന്നത് എന്ന് സെലക്ട് ചെയ്യുക. (കോഴ്‌സ് വിവരങ്ങള്‍ പ്രൊസ്‌പെക്ട്‌സ് നോക്കി മനസ്സിലാക്കുക)
  • പ്രവേശന പരീക്ഷ എഴുതാനുള്ള സെന്റര്‍ : പ്രവേശന പരീക്ഷക്ക് എത്തിപ്പെടാന്‍ സൗകര്യപ്പെടുന്ന സെന്റര്‍ തെരെഞ്ഞെടുക്കുക.(ചേരാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനം ആകണമെന്നില്ല)
  • പ്രവേശനം നേടാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനം മുന്‍ഗണനാ ക്രമത്തില്‍ : പ്രവേശന പരീക്ഷയില്‍ പാസാവുന്ന വിദ്യാര്‍ത്ഥിക്ക് റഹ്മാനി കോഴ്‌സുളള ഏത് സ്ഥാപനത്തില്‍ ചേരണമെന്നതാണ് ഇവിടെ നല്‍കേണ്ടത്. നിങ്ങള്‍ നലകുന്ന മുന്‍ഗണനാ ക്രമത്തിനനുസരിച്ചായിരിക്കും അഡ്മിഷന്‍ നല്‍കപ്പെടുക.
  • എല്ലാ കോളവും കൃത്യമായി പൂരിപ്പിച്ച് സമ്മതപത്രം ടിക്ക് ചെയ്ത് Submit ബട്ടൻ അമര്‍ത്തുന്‌പോള്‍ ലഭിക്കുന്ന അപേക്ഷാ ഫോം പിന്റ് എടുത്ത് അപേക്ഷാ ഫീസ് 400 രൂപ സഹിതം പ്രവേശന പരീക്ഷാ സെന്ററില്‍ സമര്‍പ്പിക്കേണ്ടതാണ്.

മുകളില്‍ നല്‍കിയ നിര്‍ദേശങ്ങളും പ്രൊസ്‌പെക്ട്‌സും വായിച്ചു മനസ്സിലാക്കി.